obituary

ചൊവ്വല്ലൂർ : കരിയന്നൂർ ചിങ്ങവനം വീട്ടിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ തങ്കം(73) നിര്യാതയായി. മക്കൾ: ലത, തുളസി, ഗിരിജ, പരേതനായ സുനിൽ. മരുമക്കൾ: കേശവൻ, ഗോപി, സുന്ദരൻ. ശവസംസ്‌കാരം നടത്തി.