വെള്ളാങ്ങല്ലുർ : വള്ളിവട്ടം - ബ്രാലം കൊതുവിൽ അബ്ദുൽ ഖാദർ (78) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ : പരേതയായ കൊച്ചാനു.
മക്കൾ: ഷാനവാസ്, ഫൈസൽ (ദുബായ് ). മരുമക്കൾ: ഫെമീന, ബിൻസി.