വലപ്പാട്: തിരുപഴഞ്ചേരി ക്ഷേത്രത്തിനടുത്ത് എറാട്ട് ധർമ്മരത്നം (82) നിര്യാതനായി. പഞ്ചായത്ത് റിട്ടയേർഡ് ക്ളർക്കാണ്. സംസ്കാരം നടത്തി. ഭാര്യ: കോമളവല്ലി (റിട്ട പഞ്ചായത്ത് സെക്രട്ടറി). മക്കൾ: ഡോ: ഷീബ (ആലുവ ഗവ ആശുപത്രി), ദീപക് (എൻജിനീയർ), സജീഷ് (വാട്ടർ അതോറിറ്റി), ജൂല (അദ്ധ്യാപിക എസ്.എൻ ട്രസ്റ്റ് നാട്ടിക). മരുമക്കൾ: മണി, റീജ, ബിനി (അദ്ധ്യാപിക), രാജു (എൻജിനീയർ കെ.എസ്.ഇ.ബി ).