charamam-kausallya

തളിക്കുളം: ബ്ലോക്ക് ഓഫീസിന് സമീപം മാരാത്ത് വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ കൗസല്യ (93) നിര്യാതയായി. മക്കൾ: സരള, ശാന്ത, രമ, ഉണ്ണിക്കൃഷ്ണൻ, പരേതനായ കാർത്തികേയൻ. മരുമക്കൾ : ഗോപി, വിമല, പ്രസന്നൻ, ലത, പരേതനായ സോമൻ.