rageena

ചാലക്കുടി: കുറ്റിക്കാട് ചിറമ്മേൽ മുളങ്ങാടൻ പരേതനായ കുഞ്ഞിപ്പൈലൻ ഭാര്യ റെജീന (90) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് സെന്റ് സെബാസ്റ്റ്യൻ ഫോറോന പള്ളിയിൽ. മക്കൾ: ജോസ്, മേരി. മരുമക്കൾ: എൽസി, മാത്യു.