വാടാനപ്പിള്ളി : എസ്.എൻ റോഡിൽ ഒല്ലേക്കാട്ടിൽ വേലപ്പക്കുട്ടി മകൻ ദിലീപ്കുമാർ (52) നിര്യാതനായി. ചുമട്ടുതൊഴിലാളിയാണ്. സംസ്കാരം നടത്തി. ഭാര്യ: സിന്ധു. മക്കൾ: അതുൽ, ആദിത്.