covid

തൃശൂർ: 594 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4,135 ആയി. 240 പേർ രോഗമുക്തരായി. തൃശൂർ സ്വദേശികളായ 111 പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. സമ്പർക്കം വഴി 589 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 8 കേസുകളുടെ ഉറവിടം അറിയില്ല. 10 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രണ്ട് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് പേർക്കും വിദേശത്തു നിന്ന് വന്ന രണ്ട് പേർക്കും രോഗബാധ സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസിന് മുകളിൽ 37 പുരുഷന്മാരും 43 സ്ത്രീകളും 10 വയസിന് താഴെ 26 ആൺകുട്ടികളും 5 പെൺകുട്ടികളുമുണ്ട്

ക്ലസ്റ്ററുകൾ

വൈമാൾ തൃപ്രയാർ ക്ലസ്റ്റർ 4

ജൂബിലി മിഷൻ മെഡിക്കൽ കോളജ് 4

ഇസ ഗോൾഡ് ജ്വല്ലറി 3

അമല ഹോസ്പിറ്റൽ 1

ഡെസ്സി കുപ്പ കുട്ടനെല്ലൂർ 1

മറ്റ് സമ്പർക്ക കേസുകൾ 557

11392

കൊവിഡ് ബാധിതർ

7146 പേർ

രോഗമുക്തർ

പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​കൾ

തൃ​ശൂ​ർ​:​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​അ​ടാ​ട്ട് ​പ​ഞ്ചാ​യ​ത്ത് ​വാ​ർ​ഡ് 10​ ​(​അ​മ​ല​ ​ആ​ശു​പ​ത്രി​ ​കോ​മ്പൗ​ണ്ട് ​ഒ​ഴി​കെ​ ​വാ​ർ​ഡ് 10​ ​മു​ഴു​വ​നും​),​ ​കു​ഴൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​വാ​ർ​ഡ് 6​ ​(​മേ​ലാം​തു​രു​ത്ത് ​പ്ര​ദേ​ശ​ത്ത് ​വീ​ട്ടു​ന​മ്പ​ർ​ 239​ ​കോ​ന്ന​ല​ത്ത് ​സു​ബ്ര​ഹ്മ​ണ്യ​ന്റെ​ ​വീ​ട് ​മു​ത​ൽ​ ​വീ​ട്ടു​ന​മ്പ​ർ​ 313​ ​പ​ഞ്ഞി​ക്കാ​ര​ൻ​ ​പൊ​റി​ഞ്ചു​ ​തോ​മ​സി​ന്റെ​ ​വീ​ട് ​വ​രെ​യു​ള്ള​ ​പ്ര​ദേ​ശം,​ ​കാ​ട്ടൂ​ർ​ ​വാ​ർ​ഡ് 7​ ​(​സോ​ഡ​ ​വ​ള​വ് ​മു​ത​ൽ​ ​ആ​ന​ക്കു​ളം​ ​റോ​ഡ് ​വ​രെ​),​ ​വാ​ർ​ഡ് 2​ ​(​സെ​മി​ത്തേ​രി​ ​റോ​ഡ് ​മു​ത​ൽ​ ​പി.​സി​ ​മൂ​ല​ ​വ​രെ​യും​ ​പ​ഴ​യ​ ​അം​ഗ​ൻ​വാ​ടി​ ​ജം​ഗ്ഷ​ൻ​ ​വ​രെ​യും​),​ ​വാ​ർ​ഡ് 6​ ​(​മാ​തൃ​ഭൂ​മി​ ​ജം​ഗ്ഷ​ൻ​ ​പ​ടി​ഞ്ഞാ​റ് ​ഭാ​ഗം​ ​മു​ത​ൽ​ ​അം​ഗ​ൻ​വാ​ടി​ ​ജം​ഗ്ഷ​ൻ​ ​വ​രെ​യും​ ​കൊ​ഞ്ഞ​നം​ ​അ​മ്പ​ലം​ ​വ​ട​ക്കോ​ട്ടു​ള്ള​ ​വ​ഴി​യും​),​ ​തൃ​ശൂ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഡി​വി​ഷ​ൻ​ 4​ ​(​പ്ലാ​വി​ൻ​കൂ​ട്ടം​ ​സ്ട്രീ​റ്റ്,​ ​മ​ണ്ണാ​രം​കു​റ്റി​ ​വ​ഴി,​ ​ബാ​ല​സം​ഘം​ ​മൂ​ല,​ ​മ​ണ​ലാ​ർ​കാ​വ് ​സ്ട്രീ​റ്റ് ​എ​ന്നീ​ ​പ്ര​ദേ​ശ​ങ്ങ​ൾ​),​ ​ഡി​വി​ഷ​ൻ​ 40​ ​(​എ​സ്.​എ​ൻ​ ​ന​ഗ​ർ​ ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ​ ​മു​ത​ൽ​ ​എ​സ്.​എ​ൻ​ ​ന​ഗ​ർ​ ​വി​ദ്യാ​മ​ന്ദി​രം​ ​അം​ഗ​ൻ​വാ​ടി​ ​വ​രെ​),​ ​പു​തു​ക്കാ​ട് ​പ​ഞ്ചാ​യ​ത്ത് ​മു​ഴു​വ​നാ​യും,​ ​എ​ട​ത്തി​രു​ത്തി​ ​വാ​ർ​ഡ് 17​ ​(​ചൂ​ലൂ​ർ​ ​പ്ര​ദേ​ശം​ ​മേ​പ്പു​റം​ ​മു​ത​ൽ​ ​പ​ഴ​ച്ചൊ​ടു​ ​റോ​ഡ് ​വ​രെ​),​ ​കാ​ട്ട​കാ​മ്പാ​ൽ​ ​വാ​ർ​ഡ് 15​ന്റെ​ ​കി​ഴ​ക്കു​മു​റി​ ​ഭാ​ഗം,​ ​അ​രി​മ്പൂ​ർ​ ​വാ​ർ​ഡ് 6​ ​(​മ​ന​ക്കൊ​ടി​ ​കി​ഴ​ക്കു​മ്പു​റം,​ ​പാ​മ്പി​ൻ​കാ​വ്,​ ​പ​ണി​ക്ക​ര് ​പ​ടി​ ​എ​ന്നീ​ ​പ്ര​ദേ​ശ​ങ്ങ​ൾ​),​ ​മു​രി​യാ​ട് ​വാ​ർ​ഡ് 15​ ​(​അ​മ്പ​ല​ന​ട​ ​പ്ര​ദേ​ശം​),​ ​വെ​ള്ളാ​ങ്ക​ല്ലൂ​ർ​ ​വാ​ർ​ഡ് 1​ ​(​പാ​ലേ​രി​ ​തു​ളു​വ​ത്ത് ​ജോ​സി​ന്റെ​ ​വ​സ​തി​ ​മു​ത​ൽ​ ​പാ​ലേ​രി​ ​നീ​ലം​കു​ലം​ ​വ​രെ​ 85​ ​വീ​ടും​ 2​ ​ക​ട​യും​),​ ​മു​ള​ങ്കു​ന്ന​ത്തു​കാ​വ് ​വാ​ർ​ഡ് 13​ ​(​ശ​ങ്ക​ര​പു​രം​ ​പ്ര​ദേ​ശം​),​ ​വേ​ളൂ​ക്ക​ര​ ​വാ​ർ​ഡ് 12​ ​(​ക​ടു​പ്പ​ശ്ശേ​രി​ ​പ​ള്ളി​ ​മു​ത​ൽ​ ​പീ​ച്ച​ന​ങ്ങാ​ടി​ ​വ​രെ​).