gvr-death

ഗുരുവായൂർ: ഇടതുപക്ഷ അദ്ധ്യാപക പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാവും കേച്ചേരി അൽഅമീൻ സ്കൂളിലെ പ്രധാന അദ്ധ്യാപകനുമായിരുന്ന ബ്രഹ്മകുളം നാലകത്ത് എൻ.പി ഹനീഫ മാസ്റ്റർ (93) നിര്യാതനായി. ഭാര്യ: പരേതയായ കെ.എ സലീമ (റിട്ട. ഡി.ഡി.ഇ). മക്കൾ: ഡോ. സൈനുൽ ഹുക്ക്മാൻ (റിട്ട. എച്ച്.ഓ.ഡി, കെമിസ്ട്രി, സർസെയ്ദ് കോളേജ്, തളിപ്പറമ്പ്), നിഗർ, ഷക്കീല, ഡോ. ഷീബ. മരുമക്കൾ : ഡോ. ബീന, മുഹമ്മദ് ബഷീർ, മുഹമ്മദ് സിദ്ദിക്ക്, ഡോ. മുഹമ്മദ് നാസർ.