തൃപ്രയാർ : നാട്ടിക ശ്രീനാരായണ കോളേജിന് സമീപം വാലത്ത് രവീന്ദ്രനാഥൻ (85) നിര്യാതനായി. റിട്ട. എഫ്.സി.ഐ മാനേജരായിരുന്നു. ഭാര്യ: ദ്രൗപതി. മക്കൾ: രാഗേഷ്, വികാസ്, ദീപക്. മരുമക്കൾ: സ്വപ്ന, വിജി, അലീഷ.