കൊടകര: വഴിയമ്പലം പാട്ടാളി വീട്ടിൽ മാണിക്യൻ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചാലക്കുടി മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: സ്മിത, ശ്രീജിത്, ശ്രുതി മരുമക്കൾ: സുനിൽ കുമാർ, നീതു, റിജേഷ്.