pushpa

മാള: താഴേക്കാട് പോണോളി മാണിക്കുട്ടി ഭാര്യ പുഷ്പ (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഇരിങ്ങാലക്കുട ക്രിമറ്റോറിയത്തിൽ. മക്കൾ: മഹേഷ്, അനീഷ്. മരുമക്കൾ: നീതു, റിംഷ.