death

വെള്ളാങ്ങല്ലൂർ : കോണത്തുകുന്ന് - പൈങ്ങോട് പരേതനായ മംഗലത്ത് കുട്ടപ്പൻനായരുടെ ഭാര്യ കോവിലകത്തു വീട്ടിൽ ദേവകി അമ്മ (91) നിര്യാതയായി. മക്കൾ : രാമചന്ദ്രൻ, രവീന്ദ്രൻ, രാധാമണി, രാജേശ്വരി. മരുമക്കൾ : ഓമന, വനജ, പരേതനായ ഗോപിനാഥൻ, മനോജ്. സംസ്കാരം നടത്തി.