വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന, ദാറുൽ അമാൻ അറബിക് കോളേജ് പ്രസിഡന്റായിരുന്ന പരേതനായ ചാലിൽ സി.കെ മൊയ്തീൻ ഹാജി ഭാര്യ പാത്തുമോൾ (68) നിര്യാതയായി. ഖബറടക്കം നടത്തി.