vidya
എം.പി. വിദ്യാനന്ദൻ

തൃശൂർ: അയ്യന്തോൾ പുതൂർക്കര 'മാധവ'ത്തിൽ മാങ്ങാട്ടുകര പരമേശ്വരന്റെ മകൻ എം.പി. വിദ്യാനന്ദൻ (72) നിര്യാതനായി. ഇലക്ട്രിസിറ്റി ബോർഡ് മുൻ സൂപ്രണ്ടാണ്. മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ എം.പി. സുരേന്ദ്രൻ സഹോദരനാണ്. ഭാര്യ: ഗീത. മക്കൾ: രാഹുൽ വിദ്യൻ (ലെനോവൊ), ലക്ഷ്മി മനു. മറ്റു സഹോദരങ്ങൾ: വിമല, പ്രസന്ന, അംബിക, ഗീത, സ്മിത, കുമാരി.