കയ്പമംഗലം: പെരിഞ്ഞനം വെസ്റ്റ് രാമത്ത് പരേതനായ ചന്ദ്രൻ മകൻ സജീവൻ(48) നിര്യാതനായി. മാതാവ്: ഭവാനി. സഹോദരങ്ങൾ: മിനി, ജ്യോതി, സ്മൃതി. സംസ്‌കാരം നടത്തി.