death
ജോസ്

വെള്ളാങ്കല്ലൂർ: വർക്ക്‌ ഷോപ്പ് ജംഗ്ഷന് സമീപം താമസിക്കുന്ന പരേതരായ ആലപ്പാട്ട് ദേവസ്യയുടെയും അൽഫോൺസയുടെയും മകൻ ജോസ് (ഔസേപ്പുട്ടി- 63) നിര്യാതനായി. സി.പി.ഐ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് മുൻ ലോക്കൽ സെക്രട്ടറി ആയിരുന്നു. സംസ്കാരം നടത്തി. ഭാര്യ: അൽഫോൺസ. മക്കൾ: ആൽജോ, ആൽവിൻ.

മരുമകൾ: ചിപ്പി.