കൊടകര: അവിട്ടപ്പിള്ളി മാമ്പ്രക്കാരൻ പരേതനായ ദേവസ്സിയുടെ ഭാര്യ വെറോനിക്ക(85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അൽഫോൺസ, ഫിലോമിന, ജോൺസൺ, ബാബു, ബേബി, സീന, സാബു. മരുമക്കൾ: പരേതനായ ജോസഫ്, ഔസേപ്പ്, സെലീന, ജാൻസി, ജയ്‌സൺ, റാഫേൽ, നിത.