obit
ലിജോ

പുതുക്കാട്: കാഞ്ഞുപ്പാടം നായങ്കര പടുക്കാരൻ ജോർജിന്റെ മകൻ ലിജോ(28) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ്: ലിസി. സഹോദരി: ലിൻസി.