ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ കളത്തിൽ പ്രഭാകരന്റെ ഭാര്യ സൗഭാഗ്യവതി (സൗമ്യ- 69) നിര്യാതയായി. മക്കളില്ല. സംസ്‌കാരം നടത്തി.