കയ്പമംഗലം: എടത്തിരുത്തി ഇയ്യാനി ശ്യാംസുന്ദർ (67) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സൂരജ്. (കാനഡ), ചാന്ദ്‌നി. മരുമക്കൾ: ദൃശ്യ, ഹരി (കാനഡ). സംസ്‌കാരം പിന്നീട്.