പുതുക്കാട്: കാഞ്ഞുപ്പാടം കുറുമ്പാടൻ പരേതനായ ഭാസ്കരന്റെ ഭാര്യ കല്യാണി(76) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദിനേശൻ, സതീശൻ, രതി, സജീവൻ, രജീവൻ. മരുമക്കൾ: സജിത, സ്മിത, സുരേഷ്, സിജി, ലിബി.