കല്ലൂർ: തൃക്കൂർ ചേരപറമ്പിൽ ധർമ്മരാജന്റെ ഭാര്യ ശോഭന(58) നിര്യാതയായി. സംസ്കാരം ഇന്ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. മക്കൾ: പവിത്ര, സനിൽകുമാർ, സനീഷ്. മരുമക്കൾ: ഷാജു, അശ്വതി, ആതിര.