ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷനു സമീപം നെടിയത്തു വീട്ടിൽ പരേതനായ എസ്. ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി അമ്മാൾ (85) നിര്യാതയായി. മക്കൾ: ശിവൻകുട്ടി ചെട്ടിയാർ, തങ്കമണി, കുമാരി, ജയശ്രീ, സുരേഷ്‌കുമാർ, സുനിൽ കുമാർ, ശോഭ, അനിൽ കുമാർ. മരുമക്കൾ: ബാവ, മുരുകൻ, പരേതനായ ഗോപാലകൃഷ്ണൻ, സോമൻ, ബിന്ദു, ലതിക, മാധവൻ, ദീപ. മരണാന്തരചടങ്ങ്: വ്യാഴം രാവിലെ 8.30ന്.