ചിറയിൻകീഴ്: പണ്ടകശാല എ. പി. ഭവനിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ എസ്.ശ്യാമള (62) നിര്യാതയായി. മക്കൾ: കൃഷ്‌ണേന്ദു, ശ്യാം കൃഷ്ണ, കൃഷ്ണപ്രിയ. മരുമക്കൾ: സുധീഷ്, ആരതി, അശോകൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.