മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മനിർവൃതി. രോഗശമനം. സൗഹൃദം ഗുണം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ശരിയായ ആശയങ്ങൾ നടപ്പാക്കും. ഇടപാടുകളിൽ നിന്ന് പിന്മാറും. കർമ്മമണ്ഡലത്തിൽ നേട്ടം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മനോധൈര്യം ഉണ്ടാകും. പ്രവർത്തനങ്ങൾ ഫലം ചെയ്യും. സുപ്രധാന വിഷയങ്ങൾ നടപ്പാക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഉപരിപഠന അവസരം. വാഹനയാത്ര ശ്രദ്ധിക്കണം. ചുമതലകളിൽ നിന്ന് പിന്മാറും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. ഉദ്യോഗമുപേക്ഷിക്കരുത്. ആരോഗ്യം തൃപ്തികരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പുതിയ കർമ്മപദ്ധതികൾ. പദ്ധതികൾ ആസൂത്രണം ചെയ്യും. പ്രത്യേക പരിഗണന ലഭിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ലക്ഷ്യപ്രാപ്തി . ജന്മനാട്ടിലെത്തും. അധികച്ചെലവുകൾക്ക് നിയന്ത്രണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അനുഗ്രഹ പ്രഭാഷണം നടത്തും ബുദ്ധിമുട്ടുകൾ പരിഹരിക്കും. ധനകാര്യ സ്ഥാപനത്തിന്റെ സഹായം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഏകാഗ്രത കിട്ടും. അശ്രാന്ത പരിശ്രമം വേണ്ടിവരും. ആഗ്രഹങ്ങൾ സഫലമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ഉന്നതരുമായി സൗഹൃദം. അവ്യക്തഇടപാടുകൾ ഒഴിവാക്കും. പാഠ്യപദ്ധതിയിൽ മുന്നേറ്റം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സന്ധിസംഭാഷണ വിജയം. പദ്ധതിക്ക് അനുകൂല സാഹചര്യം, മനസിന് ആശ്വാസം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അനുകൂല സാഹചര്യങ്ങൾ, പുതിയ ഭരണസംവിധാനം, നയതന്ത്രങ്ങൾ ആവിഷ്കരിക്കും.