ചിറയിൻകീഴ്: കല്ലുവിള പുത്തൻവീട്ടിൽ സുരേഷിന്റെ ഭാര്യ കേരള കുമാരി (ശാന്ത, 63) നിര്യാതയായി. മക്കൾ: പ്രീത, വീണ, രാജി. മരുമക്കൾ: മുരളി, രാജേഷ്, സജുകുമാർ. സഞ്ചയനം: ഇന്ന് രാവിലെ 8.30ന്.