കൊട്ടിയം: ചെമ്പോട്ട് ക്ഷേത്രത്തിന് സമീപം ബേബി വില്ലയിൽ ബാബുരാജൻ (72) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അനീഷ് കുമാർ (കെ.എസ്.ആർ.ടി.സി), സിമി ഉല്ലാസ്. മരുമക്കൾ: ഉല്ലാസ് (ഫോറസ്റ്റ്), ചൈതന്യ.