തിരുവനന്തപുരം:ഓക്സ്‌ഫോർഡ് സ്‌കൂളിന്റെ വെർച്വൽ ഓണാഘോഷവും ആർട്സ് ഫെസ്റ്റ് ഉദ്ഘാടനവും പിന്നണിഗായകൻ ജി.ശ്രീറാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ശ്രീറാം വിദ്യാർത്ഥികളുമായി സംവദിച്ചു. നാലാം ക്ലാസുകാരി അലീന ഓണസന്ദേശം നൽകി.