കിളിമാനൂർ: ഞാവേലിക്കോണം രോഹിണിയിൽ രാജൻ ബാബു (70 ,റിട്ട :സെക്രട്ടറി പഴയകുന്നുമ്മൽ സർവീസ് സഹകരണബാങ്ക് ) നിര്യാതനായി. ഭാര്യ :പരേതയായ ശ്യാമള .മക്കൾ :രോഹിണി , അരുൺ. മരുമക്കൾ :സന്തോഷ്, പാർവതി.