കയ്പമംഗലം : പെരിഞ്ഞനം കൊറ്റംകുളം ഏറാട്ട് പരേതനായ എ.സി രാമന്റെ ഭാര്യ മന്ദാകിനി (86) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, സുനിൽകുമാർ, സതീഷ്, സലജ, സുമന. മരുമക്കൾ : സുധ, മിനി, സിനി, രാധാകൃഷ്ണൻ, പരേതനായ സുരേഷ് ബാബു. കൊച്ചുമക്കൾ: ശ്രീഹരി, ശ്രുതി, ശിവ, ശില്പ, അഭിഷേക്, അക്ഷയ്, വിജയ്, കൃഷ്ണ, വിഷ്ണു, ഗോകുൽ, അമൃത.