കല്ലുവാതുക്കൽ: മേവനക്കോണം ശ്രീകൃഷ്ണ മന്ദിരത്തിൽ (ശ്രീകൃഷ്ണാ ജ്യോതിഷാലയം) രാമചന്ദ്രൻപിള്ള (84) നിര്യാതനായി. ഭാര്യ: സരസ്വതി.