g-balachandrannair

വർക്കല: കുരയ്ക്കണ്ണി സരസിൽ ജി.ബാലചന്ദ്രൻനായർ (ബാലചന്ദ്രൻ വെട്ടൂർ, 63) നിര്യാതനായി. ഭാര്യ: സി.ഡി.സിന്ധുമോൾ. മക്കൾ: ബി.എസ്.കൃഷ്ണ, ബി.എസ്.വർണ്ണ, ബി.എസ്.ശ്രീഹരി. മരുമകൻ: രതീഷ്.