k-sumathi

വർക്കല: പേരേറ്റിൽ മൂങ്ങോട് നമ്പ്യാർമംഗലം രാധാകൃഷ്ണഭവനിൽ പരേതനായ വിദ്യാധരൻ മുതലാളിയുടെ ഭാര്യയും,പരേതനായവിളയിൽ കുഞ്ഞുശങ്കരൻ വാദ്ധ്യാരുടെ മകളുമായ കെ. സുമതി (91) നിര്യാതയായി. മക്കൾ: പരേതയായ സുഗത, സുഭഗ, രാധകൃഷ്ണൻ, സുനഭ. മരുമക്കൾ : സരസാംഗൻ, പരേതനായ ജയരാജ്, ദീപ, ചന്ദ്രദാസ്. സഞ്ചയനം: സെപ്തംബർ 4 രാവിലെ 8 മണിക്ക് .