സമുദ്രത്തിൽ വന്നു നിറയുന്ന നദികളുടെ ഒഴുക്കെന്ന പോലെ പ്രാർത്ഥിക്കുന്നതെല്ലാം ദേവിയുടെ പാദത്തിൽ വന്നടിയുന്നു. ആഗ്രഹഫലമായി തിരികെ ലഭിക്കുകയും ചെയ്യുന്നു.