വർക്കല: ചെറുകുന്നം തൊടുവെ റോഡ് കല്ലുവിളാകത്ത് വീട്ടിൽ (എസ്.എൻ.ആർ.എ. 72) പരേതനായ രാജപ്പൻനായരുടെ ഭാര്യ സി.കൃഷ്ണമ്മ( 70) നിര്യാതയായി. മക്കൾ: ചന്ദ്രലാൽ, സുനിലാൽ, രജിത. മരുമക്കൾ: ഷീജ, പരേതനായ സനൽ.