ആര്യനാട്:ആര്യനാട് ഗണപതിയാംകുഴി ജലജാ ഭവനിൽ സുകുമാരൻ(78)നിര്യാതനായി.ഭാര്യ:പരേതയായ ഓമന.മക്കൾ:പരേതയായ കുമാരി,ജലജ,ജയൻ.മരുമക്കൾ:ഗിരീശൻ,മധു,അനിത.സഞ്ചയനം:4ന് രാവിലെ 8ന്.