പാലക്കുഴ: കാവുംഭാഗം കോഴിപ്ലാക്കിതടത്തിൽ സണ്ണി സെബാസ്റ്റ്യൻ (69) നിര്യാതനായി. ഭാര്യ: സോഫിയ. മക്കൾ: സോണിയ, റാണി, റോണി, ഹണി. മരുമക്കൾ: ജോമോൻ, ജോബി, നോബി, ഐബി.