ആറ്റിങ്ങൽ: ബംഗ്ളൂർ ശ്രീനാരായണ സമിതി മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനും ഒ.കെ.ഇ.എം ഗ്രൂപ്പ് ചെയർമാനുമായ ഊരൂപൊയ്ക അമർ ജ്യേതിയിൽ ഡോ. കെ. രാജേന്ദ്രൻ( 69) ബംഗ്ളൂരിൽ നിര്യാതനായതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ: വിശാല. മക്കൾ: മീന, അനിത, ദിവ്യ. മരുമക്കൾ: മതീൻ, ഉല്ലാസ്, അനിൽ. സംസ്കാരം ബംഗ്ലൂർ വിൽസൻ ഗാർഡൻ ശ്മശാനത്തിൽ നടന്നു.