1

യുവജന വഞ്ചനയ്ക്കെതിരെ തിരുവോണനാളിൽ പി.എസ്‌.സി ഓഫീസിനുമുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിൽ എം.എൽ.എ വൈസ് പ്രസിഡൻ്റുമാരായ കെ.എസ് ശബരിനാഥൻ എം.എൽ.എ , പ്രേംരാജ്, റിയാസ് മുക്കോളി, റിജിൽ മാക്കുറ്റി എന്നിവർ നടത്തിയ പട്ടിണി സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു . കെ.പി. സി .സി മുൻ പ്രസിഡൻറ്റ് എം.എം ഹസൻ, എം.വിൻസെൻ്റ് എം.എൽ.എ എന്നിവർ സമീപം