sada

കിളിമാനൂർ: പൊരുന്തമൺ ഗിരി നിവാസിൽ പി.സദാശിവൻ (75) നിര്യാതനായി.ഭാര്യ: ഓമന. മക്കൾ: സീന, ഷീജ, ഷൈൻ. മരുമക്കൾ: മധുസൂദനൻ, ഗോപകുമാർ, ധന്യ. സഞ്ചയനം വ്യാഴാഴ്ച.