പാപ്പനംകോട്:പാപ്പനംകോട് ചെമ്മണ്ണ് വിള തിരുവോണത്തിൽ എം.വി. ശിവകുമാർ (60) നിര്യാതനായി.ഭാര്യ:എസ്.സരസ്വതിയമ്മ.മക്കൾ:എസ്.എസ്.അശ്വതി,എസ്.എസ്.അഞ്ജന.മരുമക്കൾ:രഞ്ചിത്ത്,രാകേഷ്.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.