വക്കം: മണനാക്ക് സൗത്ത് ബംഗ്ലാവിൽ പരേതനായ ഹാജി മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സൽക്കാ ഉമ്മാൾ (95) നിര്യാതയായി.മക്കൾ: ലൈലാബീവി, റസിയാബീവി, സിറാജുദീൻ (ഉല്ലാസ് ട്രാവൽസ് കല്ലമ്പലം), നാസിമുദ്ദീൻ (ഗൾഫ്) നജുമാ ബീവി, പരേതനായ അബ്ദുൾ ജലീൽ. മരുമക്കൾ: എം.കെ.മുസ(റിട്ട: പ്രൊഫസർ ) കുത്തുബുദ്ദീൻ (റിട്ട: അഗ്രികൾച്ചറൽ ഡെപ്യൂട്ടി ഡയറക്ടർ ) ഫാത്തിമ്മബീവി, സബീഹ, അബ്ദുൾ സലാം (റിട്ട: തഹസീൽദാർ), പരേതയായ നൂർജഹാൻ