പാലോട് .പേരയം പുള്ളിയിൽ വീട്ടിൽ പത്മാവതിയമ്മ (83) നിര്യാതയായി. മക്കൾ: അംബിക, ഉഷാകുമാരി, ചന്ദ്രിക. മരുമക്കൾ: മനോഹരൻ, പരേതനായ ഗോവർദനൻ, രാധാകൃഷ്ണൻ. സഞ്ചയനം:വെള്ളി രാവിലെ 9 ന്