പാലോട്: എക്സ് കോളനി വഴുതനപ്പള്ളി ഹൗസിൽ വി.കെ.ദേവസ്യ (74) നിര്യാതനായി.
സലീനാ ദേവസ്യയാണ് ഭാര്യ.
മക്കൾ: റോജി ദേവസ്യ, പരേതനായ റെജി ദേവസ്യ.
മരുമകൾ:റിൻസി റോജി