കല്ലമ്പലം: പോങ്ങനാട് ആരൂർ ക്യഷ്ണാ ബിൽഡിംഗിൽ കെ.തങ്കപ്പക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: വിജയ കുമാർ (കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം), ഉഷാകുമാരി, രാജ് മോഹൻ, ഗോപകുമാർ (ടൈറ്റാൻ). മരുമക്കൾ: അനിൽ കുമാർ, ബിന്ദു വിജയകുമാർ, കൃപാ കൃഷ്ണൻ. സഞ്ചയനം 7 ന് രാവിലെ 8 ന്