1

അമരവിള: വട്ടവിള, കമുകറവിള വി.എം.ഹൗസിൽ കെ.മണിയൻ (77) നിര്യാതനായി. മക്കൾ: ജയന്തി, വിജയൻ, അനിൽകുമാർ. മരുമക്കൾ: രാജു, മിനി, രമ്യ. പ്രാർത്ഥന 7 ന് രാവിലെ 9 മണിക്ക് വി.കൊച്ചുത്രേസ്യ ദൈവാലയം, കുന്നൻവിള.