നെയ്യാറ്റിൻകര: വെൺപകൽ മുരുകവിലാസം ബംഗ്ലാവിൽ പരേതരായ എൻ.തങ്കപ്പൻ നായരുടെയും എൻ.ഗോപിനാഥൻ നായരുടെയും ഭാര്യ പി.സുഭദ്ര അമ്മ (84) നിര്യാതയായി.മക്കൾ: ജി.മോഹനകുമാർ ( റിട്ട: കെ.എസ്.ആർ.റ്റി.സി) ജി.ശ്രീകുമാരൻ നായർ (കൃഷ്ണാ ഹോട്ടൽ കാഞ്ഞിരംകുളം) ജി.എസ്.വിമലകുമാരി (റിട്ട: കേരള സർവ്വകലാശാല) ജി.സാബു കുമാർ (വിമുക്തഭടൻ) ജി.സുരേഷ് കുമാർ (റിട്ട: കേരള സർവ്വകലാശാല ) ജി.എസ്.ലേഖകുമാരി, ഡോ.ജി.എസ്.ഷീലകുമാരി (വി.ബി.ഐ.ആൻഡ് എ.എച്ച് പാലോട് )
മരുമക്കൾ : റ്റി.ജി.അംബികാദേവി, എം. മീനാംബിക, വെൺപകൽ അവനീന്ദ്രകുമാർ (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നെയ്യാറ്റിൻകര ) എസ്.എച്ച്.അനിത, എസ്.ബിന്ദു, പരേതനായ ജി.ബാലചന്ദ്രൻ നായർ ( കാനറ ബാങ്ക്) റ്റി.ഷൺമുഖ സുന്ദരം (റിട്ട :എൻജിനിയർ ,കെൽട്രോൺ).