photo

പാലോട്: പെരിങ്ങമ്മല മുക്കാൻതോട് പുള്ളിവട്ടം വടക്കുംകര വീട്ടിൽ ശശിയുടെ മകൻ 16 വയസ്സുള്ള നിതീഷ് കുമാറിനെ മുപ്പതാം തീയതി രാവിലെ 8 മണി മുതൽ കാണാതായി. വെളുത്ത നിറം, മെലിഞ്ഞ ശരീരം. വെള്ളയിൽ നീല വരയുള്ള ഷർട്ടും, കറുത്ത പാന്റ്സുമാണ് വേഷം.മാനസിക വൈകല്യമുള്ള കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പാലോട് പൊലീസിൽ അറിയിക്കണം. ഫോൺ- 047 22 840 260