വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ ഡി.വെെ.എഫ്.വെെ പ്രവർത്തകരെ കൊലപ്പടുത്തിയതിൽ പ്രതിഷേധിച്ച് ഡി.വെെ.എഫ്.വെെ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ഉടനീളം ഒരു ലക്ഷം കേന്ദ്രങ്ങളിൽ തീ പന്തങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. വെഞ്ഞാറമൂട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട്ടിൽ നിരവധി കേന്ദ്രങ്ങളിൽ പ്രതിഷേധാഗ്നി തെളിയിച്ചു.