abdul-salam-68

ആലുവ: പുറയാർ പരേതനായ പുളിക്കായത്ത് വീട്ടിൽ പി. മുഹമ്മദിന്റെ മകൻ പി.എം അബ്ദുൽ സലാം (68) നിര്യാതനായി. ഭാര്യ: ജാസ്മിൻ (ഖാദിഭവൻ,​ പള്ളിമുക്ക്). മക്കൾ: ജസ്ന,​ ജസീന. മരുമക്കൾ: ഹർഷദ്,​ ഗഫൂർ.